ഇനിമുതൽ ഞാൻ അധ്യാപകർ* പറയുന്നത് "അതേപടി" കേട്ട്, നോട്ട് കുറിച്ച്, സെമിനാർ അസ്സൈന്മെന്റുകൾ ഇത്യാദി വഴിപാടുകൾ കൃത്യസമയത്ത് വച്ച്, എല്ലാദിവസവും ക്ലാസ്സുകൾ അറ്റെന്റ് ചെയ്ത്, പരീക്ഷയ്ക്ക് കുത്തിയിരുന്ന് പഠിച്ച് നൂറിൽ മിനിമം 95 മാർക്കെങ്കിലും വാങ്ങും. എല്ലാ എസ്സേകളും നാലു പേജ് തികച്ചെഴുതാൻ മാക്സിമം ശ്രമിക്കും. മിനിമം പത്ത് പോയിന്റെങ്കിലും വേണമെന്ന് ടീച്ചറു പറഞ്ഞിട്ടുണ്ട്...
ഉദാ: പശുവിനെ കുറിച്ച് ഉപന്യസിക്കുക?
പശു ഒരു വളർത്തു മൃഗമാണ്.
പശു പാലു തരും.
പശു ചാണകം തരും.
പശുവിന്റെ ഇറച്ചിക്ക് നല്ല ടേസ്റ്റാണ്.
പശുവിനു നാലുകാലുണ്ട്.
പശുവിനു വാലുണ്ട്.
പശുവിനു രണ്ട് കൊമ്പുണ്ട്.
പശുവിന്റെ ചെവിക്ക് നല്ല നീളമാണ്...
ഉദാ: പശുവിനെ കുറിച്ച് ഉപന്യസിക്കുക?
പശു ഒരു വളർത്തു മൃഗമാണ്.പശു പാലു തരും.
പശു ചാണകം തരും.
പശുവിന്റെ ഇറച്ചിക്ക് നല്ല ടേസ്റ്റാണ്.
പശുവിനു നാലുകാലുണ്ട്.
പശുവിനു വാലുണ്ട്.
പശുവിനു രണ്ട് കൊമ്പുണ്ട്.
പശുവിന്റെ ചെവിക്ക് നല്ല നീളമാണ്...
ഈ പോയിന്റുകൾ ഉൾപെട്ടാൽ 8/10 മാർക്ക് കിട്ടിയേക്കും..
ഗോവധ നിരോധനം
വിവിധ ബ്രീഡുകൾ
ആന്ത്രാക്സ്
പാലിന്റെ പോഷക ഗുണങ്ങൾ
പശു ഇറച്ചി കറിവക്കണ്ട വിധം
ചാണകത്തിന്റെ അനന്ത സാദ്ധ്യതകൾ grin emoticon
പാലു കറന്നെടുക്കണ്ട വിധം..
വിവിധ ബ്രീഡുകൾ
ആന്ത്രാക്സ്
പാലിന്റെ പോഷക ഗുണങ്ങൾ
പശു ഇറച്ചി കറിവക്കണ്ട വിധം
ചാണകത്തിന്റെ അനന്ത സാദ്ധ്യതകൾ grin emoticon
പാലു കറന്നെടുക്കണ്ട വിധം..
ഇത്യാദി പോയിന്റുകൾ മാക്സിമം ഒഴിവാക്കണം.. ഓഫ് ടോപ്പിക്ക് വരച്ച് വെട്ടിവിടും.!!#എക്സാം_ഓറിയന്റഡ്