രണ്ടു പുതിയ യൂണീക്കോഡ് ഫോണ്ടുകള്‍ കൂടി

Posted On
"കൌമുദി പുതിയലിപി,രാഖി പഴയലിപി."യൂണീക്കോഡ് മലയാളം ഫോണ്ടുകളുടെ എണ്ണം കൂടുകയാണ്,നിലവില്‍ കേരളകൌമുദി അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉപയോഗിക്കുന്ന ഫോണ്ടാണ് കൌമുദി.ഇതിന്‍റെ തനതുലിപി വേര്‍ഷനാണ് രാഖി.ആവശ്യക്കാര്‍ക്ക് ഇവിടെ നിന്നും ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.